ഒരു കുടയും കൈയില്‍ പിടിച് മഴ നനയാന്‍ എന്ത് രസമെന്നോ...
...........................................................................
ഉറങ്ങുവാന്‍ നീ ഒരു താരട്ടയിരുന്നു ,
ഉണരുമ്പോള്‍ ഒരു കുളിര്‍ കാഴ്ചയും.
ഉറങ്ങതിരിക്കുംപ്പോള്‍ എന്‍ ഓര്‍മ്മകള്‍ തന്‍ പരുദീസയും.
മഴയെ, നീ കൂട്ടായി വന്ന എത്രയോ ദിനരാത്രങ്ങള്‍ ,
ഞാനും എന്‍ കുട്ടുകാരും ആഖൊഷിച്ചു ആടിത്തിമിര്‍ത്തു..
മഴയെ..
നീ യെന്നോര്മകള്‍ , പ്രിയ ഓര്‍മ്മകള്‍ ഉണര്‍ത്തും
പ്രകൃതി തന്‍ കടാക്ഷം.
എന്ടെ വേനലുകളില്‍ അമ്രിതായി വന്നു നീ..
ഒരിക്കല്‍ എന്നില്‍ പാട്ടുകള്‍ ഉണര്‍ത്തി,
നല് സ്വപ്‌നങ്ങള്‍ ചൊരിഞ്ഞു,
അവയെല്ലാം നമ്മള്‍ ഒന്നായി പങ്കുവച്ചു..
ഇന്നിതാ ഏകനായി..
അല്ലാ; ഇന്നിതാ നമ്മള്‍ മാത്രം,
എങ്കിലും എന്തു സുന്ദരം..
നീയും നിന്‍ ഓര്‍മകളും..

super da.. i too like to be in the rain yaar..
ReplyDeleteNice...
ReplyDeletemazha enikkum orupadu isthamanu......mazhayude kalichirikal,soundaryam...ellam oru kochu kuttiyeppole alle???oru kochu penkutty.......
ReplyDeleteethu vayichappo pandu mazhananajathinu cheetha kettatahnu orma varunne..
ReplyDeletepakshe ethra cheetha kettalum, mazhayathu ninkaan pattuka, athu aaswadikyan pattuka,,, bhagyamaanu.......