e yathrayil...
Thursday, September 9, 2010
ഇനിയും ഈ മൌനം...
സ്മ്രിതികള്‍ മാത്രം,
അതില്‍ ചെറു ചിരികള്‍, വിങ്ങലുകള്‍, വിഷാദവും പിന്നെ ......
മനസിന്‍ ആഴങ്ങളില്‍ അലയടിക്കും
ചെറു അരുവികളായി ഒഴുകും ആ വേദനയും,
ആഴ്ന്നിറങ്ങുന്നു ആ ആഴങ്ങളിലീക്ക്
ഒരു മൌനമായി അലിഞ്ഞിടുന്നു...
-ajs-
Tuesday, September 7, 2010
ഈ മൌനം..
നീ അറിയുമെല്ലോ ഈ മൌനമെന്തെന്നു..?!
നിന്നെ കുറിച്ചുള്ള ഓര്‍മ്മകളോ..
നിനക്കായുള്ള പ്രാര്‍ത്ഥനയോ..
അതോ,
"അടുത്ത്
കാണുന്ന"വരെക്കുള്ള കാത്തിരിപ്പോ..!!
-ajs-
Newer Posts
Older Posts
Home
Subscribe to:
Posts (Atom)