Tuesday, September 7, 2010

ഈ മൌനം..

നീ അറിയുമെല്ലോ  ഈ മൌനമെന്തെന്നു..?!
നിന്നെ കുറിച്ചുള്ള ഓര്‍മ്മകളോ..
നിനക്കായുള്ള പ്രാര്‍ത്ഥനയോ..
അതോ,
"അടുത്ത് കാണുന്ന"വരെക്കുള്ള കാത്തിരിപ്പോ..!!

-ajs-

3 comments: