നോക്കി നിന്നിട്ടും എന്തേ നിന്നരികില്‍ ഓടി എത്തിയില്ല,
നിന്നു ഞാന്‍ നിശ്ചലം
ഒരു നോക്കിനാല്‍ മെല്ലെ തലോടി..
എങ്കിലും നീ അറിഞ്ഞുവോ, ആ ചോദ്യങ്ങള്‍ ?!!
കാണാതെ പോയ നിന്‍ നോട്ടവും,
തിടുക്കത്തില്‍ ഓടും നിന്‍ പാദങ്ങള്‍ ഉതിര്തുമാ നാദവും
ഉണര്‍ത്തി എന്‍ മനസിന്‍ ....... .
-ajs-
da super yaar.. especially 3rd and 6th line
ReplyDelete