Tuesday, June 29, 2010

പഴയൊരു ഒരു കാഴ്ചതന്‍ ഓര്‍മയില്‍...


നോക്കി നിന്നിട്ടും എന്തേ നിന്നരികില്‍ ഓടി എത്തിയില്ല,

നിന്നു ഞാന്‍ നിശ്ചലം 

ഒരു നോക്കിനാല്‍ മെല്ലെ തലോടി.. 

എങ്കിലും നീ അറിഞ്ഞുവോ, ആ ചോദ്യങ്ങള്‍ ?!!

കാണാതെ പോയ നിന്‍ നോട്ടവും,

തിടുക്കത്തില്‍ ഓടും നിന്‍ പാദങ്ങള്‍ ഉതിര്തുമാ നാദവും 

ഉണര്‍ത്തി എന്‍ മനസിന്‍ ....... .




-ajs-

in mem of dear Pommy...

........... ........... ..........
Donno yaar ur presence s always felng..
While seeing them on d way, while seeing them playing around, while hearing their cry, some memorys f u always use to flash ...

It was so nice to talk to u... it was so nice to be vth u.. it is so nice feelng u around,always.

Inne raviley vetilne irangyappozum ariyathey nokkipoyi ne undayirunna sthalatheakk,nindey vilikealkkan..ninnod oru tata parayan...

Hop u r doing fine over their among the little stars....
Have fun,Tk Cr.. c u.